News Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പ് - ബിനോയ് വിശ്വം

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പാണെന്ന് ബിനോയ് വിശ്വം എം.പി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച ദേശരക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.