News Kerala

രണ്ടാഴ്ചയ്ക്കിടെ കൊണ്ടോട്ടിയില്‍ രജിസ്റ്റര്‍ ചെയ്തത് 21 പോക്‌സോ കേസുകള്‍

മലപ്പുറം: ജില്ലയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടുന്നതില്‍ ആശങ്കയുയരുന്നു. രണ്ടാഴ്ചയ്ക്കിടെ കൊണ്ടോട്ടിയില്‍ രജിസ്റ്റര്‍ ചെയ്തത് 21 പോക്‌സോ കേസുകളാണ്. ഇതില്‍ ഇരകളായത് പത്ത് ആണ്‍കുട്ടികളുമാണ്. കേസുകളില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.