News Kerala

അച്ചടക്കനടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി സ്ഥാനക്കയറ്റമില്ല

തിരുവനന്തപുരം: അന്വേഷണമോ അച്ചടക്ക നടപടിയോ നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി സ്ഥാനകയറ്റമില്ല. സ്ഥാനകയറ്റത്തിന് തടസ്സമില്ലെന്ന പോലീസ് ആക്ടിലെ വകുപ്പ് സര്‍ക്കാര്‍ റദ്ദാക്കി.