News Kerala

പേരൂര്‍ക്കട വാഹനാപകടം: പോലീസുകാരനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ ഡ്യൂട്ടി കഴിഞ്ഞു പോയ ഹോംഗാര്‍ഡിനെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തു. പേരൂര്‍ക്കട പോലീസാണ് കേസെടുത്തത്.