News Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പോലീസ് നടപടി തുടരുന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പോലീസ് നടപടി തുടരുന്നു. ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരും മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരും നിലവില്‍ അറസ്റ്റിലായി. എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച മഹേഷിനെ പിടികൂടാനായില്ല.