News Kerala

മാലിന്യപ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് പോലീസ്; പ്രതിഷേധത്തെ നേരിടേണ്ടത് ഇങ്ങനെയോ ?

മലിന ജല ശുചീകരണ പ്ലാന്റ് നിർമ്മാണത്തിനെതിരെ ജനരോഷം തിളയ്ക്കുകയാണ്. ഇന്ന് കുട്ടികളും സ്ത്രീകളുമടക്കമുള്ള പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ചാണ് ഭരണകൂടം നേരിട്ടത്. 

Watch Mathrubhumi News on YouTube and subscribe regular updates.