News Kerala

പച്ചക്കറി കയറ്റിവന്ന വണ്ടി തിരിച്ചു പോകുമ്പോള്‍ യാത്രക്കാരെയും കയറ്റി; പോലീസ് തടഞ്ഞു

പാലക്കാട്: പച്ചക്കറി കയറ്റിവന്ന വണ്ടി തിരിച്ചു പോകുമ്പോള്‍ യാത്രക്കാരെയും കയറ്റിവന്നത് പാലക്കാട് പോലീസ് തടഞ്ഞു. തിരൂരില്‍ നിന്ന് കോയമ്പത്തൂര്‍ പോകുന്ന വണ്ടി പോലീസ് തിരിച്ചയച്ചു. ഒറ്റപ്പാലം വാണിയം കുളത്തും സമാന സംഭവം ഉണ്ടായി.