News Kerala

പോലീസ് മേധാവി അനിൽകാന്തിന്റെ കാലാവധി നീട്ടി

പോലീസ് മേധാവി അനിൽകാന്തിന്റെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം. രണ്ട് വർഷത്തേക്കാണ് നീട്ടിയത്. 2023 ജൂൺ വരെയാണ് നീട്ടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.