News Kerala

പോലീസ് കമ്മീഷണറേറ്റ് തീരുമാനം; ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ ലംഘനം

കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും പോലീസ് കമ്മീഷണറേറ്റ് നടപ്പിലാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമെന്ന് നിയമവിദഗ്ധര്‍. ജനസംഖ്യ പത്ത് ലക്ഷം ഇല്ലാത്ത നഗരങ്ങളില്‍ കമ്മീഷണറേറ്റ് പാടില്ലെന്നാണ് ക്രിമിനല്‍ നടപടി ചട്ടങ്ങളില്‍ പറയുന്നത്.