News Kerala

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒത്താശ ചെയ്ത സംഭവത്തിൽ പോലീസ് റിപ്പോർട്ട് നൽകി

കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണ്ണവുമായി കസ്റ്റംസ് സൂപ്രണ്ട് പിടിയിലായ സംഭവത്തിൽ പോലീസ് കസ്റ്റംസിനും, ഡി.ആർ.ഐക്കും റിപ്പോർട്ട് കൈമാറി

Watch Mathrubhumi News on YouTube and subscribe regular updates.