News Kerala

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ പോലീസ് ടെണ്ടർ ക്ഷണിച്ചു

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ പോലീസ് ടെണ്ടർ ക്ഷണിച്ചു. ആറ് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എ‍ഞ്ചിൻ ഹെലികോപ്റ്ററാണ് വാടകയ്ക്കെടുക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ.

Watch Mathrubhumi News on YouTube and subscribe regular updates.