News Kerala

കൊടക്കരയില്‍ കവര്‍ന്ന കുഴല്‍ പണത്തിന്റെ ഉറവിടം പോലീസിന് അറിയാമെന്ന് മുഖ്യമന്ത്രി

കൊടക്കരയില്‍ കവര്‍ന്ന കുഴല്‍ പണത്തിന്റെ ഉറവിടം പോലീസിന് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വെളിപ്പെടുത്താത്തത് വിനയം കൊണ്ടാകാം. സംഭവത്തില്‍ കൂടുതല്‍ ഗൗരവമുള്ള അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.