വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെ പ്രേരണാകുറ്റം ചുമത്തി ചോദ്യം ചെയ്യും
വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെ പ്രേരണാകുറ്റം ചുമത്തി ചോദ്യം ചെയ്യും. റിഫയുടെ ആന്തരികാവയവങ്ങളുടെ
രാസപരിശോധനാഫലം കൂടി ഉൾപ്പെടുത്തി രണ്ട് ദിവസത്തിനകം വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാകും. റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം എങ്ങനെയെന്ന് തീരുമാനിക്കും.