News Kerala

ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നന്ദുവിന്റെ ശബ്ദരേഖയിലുള്ള കാര്യങ്ങൾ വസ്തുതാവിരുദ്ധമെന്ന് പോലീസ്

ആലപ്പുഴ പുന്നപ്രയിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നന്ദുവിന്റെ ഫോൺ ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ തെറ്റെന്നു പോലീസ്

Watch Mathrubhumi News on YouTube and subscribe regular updates.