News Kerala

വാഗമണ്ണിലെ ഓഫ് റോഡ് റേസിൽ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുത്തു

വാഗമണ്ണിലെ ഓഫ് റോഡ് റേസിൽ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുത്തു. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. പ്രഥമദൃഷ്ട്യാ നിയമ ലംഘനം ബോധ്യപ്പെട്ടതിനാൽ മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കും. ആർടിഒക്ക് മുന്നിൽ ഹാജരാകാൻ ജോജുവിന് നോട്ടീസയച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.