News Kerala

സിഐയ്ക്കുണ്ടായത് ചെറിയ വീഴ്ച, സുധീറിനെ സംരക്ഷിച്ച് പോലീസ് റിപ്പോര്‍ട്ട്

മൊഫിയയുടെ ആത്മഹത്യയില്‍ ആലുവ സിഐയായിരുന്ന സിഎല്‍ സുധീറിനെ സംരക്ഷിച്ച് പോലീസ് റിപ്പോര്‍ട്ട്. സാഹചര്യം കൈകാര്യം ചെയ്തതില്‍ സിഐയ്ക്ക് ചെറിയ വീഴ്ച ഉണ്ടായെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.