പാലത്തിൽ നിന്നും പുഴയിൽവീണ 52കാരന് രക്ഷകരായി പോലീസ്; ദൃശ്യങ്ങൾ
കണ്ണൂർ വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് വീണ പൊയ്തും കടവ് സ്വദേശി ചന്ദ്രനെയാണ് അഴീക്കൽ കോസ്റ്റൽ പോലീസ് രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു