News Kerala

മൊഫിയയെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ്

ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയയെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ്. സുഹൈല്‍ പണം ആവശ്യപ്പെട്ടുവെന്ന പരാതിയിലും പോലീസ് വിശദമായ അന്വേഷണം നടത്തും. പ്രതികളായ മുഹമ്മദ് സുഹൈലിനെയും മാതാപിതാക്കളെയും രാവിലെ കോടതിയില്‍ ഹാജരാക്കും.

Watch Mathrubhumi News on YouTube and subscribe regular updates.