News Kerala

കടയ്ക്കാവൂർ പോക്‌സോ കേസ്: കുട്ടിയുടെ വൈദ്യ പരിശോധന വീണ്ടും നടത്താൻ പോലീസിന്റെ തീരുമാനം

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസിൽ വീണ്ടും കുട്ടിയുടെ വൈദ്യ പരിശോധന നടത്താൻ പോലീസിന്റെ തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് കത്ത് നൽകി.