News Kerala

ടൈംബ്രേക്ക് കിട്ടാതെ പോലീസ് കോൺസ്റ്റബിൾ ട്രേയിനീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ പോലീസ് കോൺസ്റ്റബിൾ ട്രൈയിനീസിനോട് ഇന്ന് മുതൽ പരിശീലനത്തിന് പ്രവേശിക്കാൻ നിർദേശം. പരിശീലന കാലയളവിലെ ടൈം ബ്രേക്ക് ലഭിക്കാത്തതിൽ കടുത്ത പ്രയാസത്തിലാണ് പോലീസുകാർ. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് കേരളത്തിലെ മുഴുവൻ പോലീസ് ട്രെയിനികളും ബറ്റാലിയനുകളിൽ തിരിച്ചെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.