News Kerala

അഗ്നിപഥിനെതിരെ നാളെ പ്രഖ്യാപിച്ച ഭാരത് ബന്ദിന് മുന്നറിയിപ്പുമായി പോലീസ്

സംസ്ഥാനത്ത് അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ് മേധാവി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ സജ്ജമാകാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.