News Kerala

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി: ഗവർണറുടെ നിലപാട് നിർണായകം

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗവർണറുടെ നിലപാട് നിർണായകമാകുന്നു.  വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയും ആയി ഇന്ന് കൂടി കാഴ്ച നടത്തിയേക്കും. സ്വതന്ത്രർ ഉൾപ്പടെ 50 എംഎൽഎ മാരുടെ പിന്തുണ ഉണ്ടെന്നാണ് ഏകനാഥ്‌ ഷിൻഡെയുടെ അവകാശവാദം.

Watch Mathrubhumi News on YouTube and subscribe regular updates.