News Kerala

നടന്‍ കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനയ്ക്ക് തയാറെന്ന് സുഹൃത്തുക്കള്‍

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ നുണ പരിശോധനയ്ക്ക് തയാറെന്ന് മണിയുടെ സുഹൃത്തുക്കള്‍. നടന്മാരായ ജാഫര്‍ ഇടുക്കി, സാബു മോന്‍ എന്നിവരടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് തയാറായത്. ഇവര്‍ ഇക്കാര്യം എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് അറിയിച്ചു.