News Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കോവിഡ് മുക്തമായി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കോവിഡ് മുക്തമായി. പോസിറ്റീവായിരുന്ന 42 തടവുകാരും രോഗമുക്തരായി. ജയിലിന്റെ ഒരു ഭാഗം കോവിഡ് കേന്ദ്രമാക്കിയാണ് രോഗത്തെ പ്രതിരോധിച്ചത്‌.