News Kerala

പൂജപ്പുരയിൽ ഇരട്ടക്കൊലപാതകം; മരുമകൻറെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരത്ത് മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പൂജപ്പുര സ്വദേശികളായ സുനിലും മകൻ അഖിലുമാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.