News Kerala

പൂര വിളംബരത്തിന്റെ മുഴുനീള ദൃശ്യം

തൃശ്ശൂര്‍: പൂരത്തിന് വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുര നടതള്ളിത്തുറന്നു. പൂര വിളംബരത്തിന്റെ മുഴുനീള ദൃശ്യം കാണാം.