News Kerala

'തുറമുഖം വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന ചിത്രം' - പൂർണിമ ഇന്ദ്രജിത്ത്

വിശപ്പിനൊരു രാഷ്ട്രീയമുണ്ട്. അതു പറയുന്ന ചിത്രമാണ് തുറമുഖമെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.