News Kerala

ഫാഷന്‍ഷോയുടെയും ഡി.ജെ.പാര്‍ട്ടികളുടെയും മറവിൽ ലഹരി ഉപയോഗം; നിർവാണ പതിവ് പാർട്ടി നടത്തിപ്പുകാർ


നിര്‍വാണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുളു മണാലിയിലും ബംഗലൂരുവിലും പതിവായി ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ട് എന്നാണ് വിവരം.  പൂവാറിലെ പാർട്ടിയുടെ വിവരം ചോർന്നത് നിര്‍വാണ കൂട്ടായ്മയില്‍ നിന്നെന്ന് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.