News Kerala

കോഴിക്കോട് ജില്ലയില്‍ വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണം തുടങ്ങി

കോഴിക്കോട്: ജില്ലയില്‍ വെള്ളമിറങ്ങിയ ഇടങ്ങളില്‍ ശുചീകരണം തുടങ്ങി. കിണറുകള്‍ ശുദ്ധമാക്കാന്‍ സഹായം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ദുരിതാശ്വാസ സഹായത്തിനുള്ള രേഖകള്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യമുണ്ട്.