News Kerala

മകളുടെ മരണശേഷവും പണമടയ്ക്കാനാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് പിതാവ്

നെയ്യാറ്റിന്‍കര: മകളുടെ മരണ ശേഷവും ബാങ്ക് അധികൃതര്‍ പണം അടയ്ക്കാനാവശ്യപ്പെട്ട് നിരന്തരം വിളിച്ചുവെന്ന് പിതാവ് ചന്ദ്രന്റെ വെളിപ്പെടുത്തല്‍. മൃതദേഹങ്ങള്‍ ബാങ്കിനു മുന്നില്‍ വച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.