News Kerala

പോസ്‌റ്റോഫീസില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

പത്തനംതിട്ട: പത്തനംതിട്ട കുളനടയിലെ ഉളനാട് പോസ്റ്റ് ഓഫീസില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പിനെ തുടര്‍ന്ന് 300 ഓളം ആര്‍.ഡി. വരിക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. ആര്‍.ഡി. ഏജന്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെ ജീവനക്കാരുടെ പങ്കും അന്വേഷിക്കണമെന്ന് ഇടപാടുകാര്‍ ആവശ്യപ്പെടുന്നു.