News Kerala

പൊന്തന്‍പുഴ പട്ടയ സമരം ഒരു വര്‍ഷം പിന്നിട്ടു

പത്തനംതിട്ട: പട്ടയത്തിനായി 1200 കുടുംബങ്ങള്‍ നടത്തിവരുന്ന പൊന്തന്‍പുഴ പട്ടയസമരം ഒരു വര്‍ഷം പിന്നിട്ടു. പട്ടയം നല്‍കാന്‍ പത്തനംതിട്ട കളക്ടര്‍ പച്ചക്കൊടി കാട്ടിയിട്ടും വനംവകുപ്പ് മുഖം തിരിഞ്ഞ് നില്‍ക്കുന്നതാണ് സമരക്കാര്‍ക്ക് തടസ്സമായിരിക്കുന്നത്.