News Kerala

കേരളത്തിന്റെ 'പട്ടിണി'വ്യക്തമാക്കിയ വാര്‍ത്ത; കുട്ടികളുടെ പൂര്‍ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: മാതൃഭൂമി വാര്‍ത്ത പുറത്ത് കൊണ്ടുവന്ന തലസ്ഥാന നഗരത്തിലെ പട്ടിണി അനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങുമായി കേരളം. കുട്ടികളുടെ പൂര്‍ണസംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ ജോലി നല്‍കി. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്.