News Kerala

കോഴിക്കോട്ടെ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ പ്രഗതിയുടെ വിശേഷങ്ങൾ

ലോക സബ്ജൂനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ സന്തോഷത്തിലാണ് കോഴിക്കോട് സ്വദേശി പ്രഗതി പി നായർ. എന്നാൽ ഈ നേട്ടത്തിന് സ്വന്തം നാട്ടിൽ വേണ്ട അംഗീകാരം കിട്ടിയില്ലെന്ന വിഷമം പ്രഗതിയ്ക്കും പരിശീലകൻ അബ്ദു സലീമിനുമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.