News Kerala

ജാഗ്രതയില്ലാതെ ആരോഗ്യവകുപ്പ്; മകന്‍ നിരീക്ഷണത്തിലിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് പൊതുപരിപാടികളില്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോഴും ജാഗ്രതയിലല്ല ആരോഗ്യവകുപ്പ്. മകന്‍ നിരീക്ഷണത്തില്‍ കഴിയവേ പഞ്ചായത്ത് പ്രസിഡന്റ് ആയ അച്ഛന്‍ നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തു.