News Kerala

സുൽഫിക്കറിൻ്റെ രാഷ്ട്രീയ പുട്ടുകൾക്ക് ആവശ്യക്കാർ ഏറെ

തിരുവനന്തപുരം: പുട്ട് കഴിക്കാത്തവർ നമുക്കിടയിൽ കുറവായിരിക്കും. തിരഞ്ഞെടുപ്പാകുമ്പോൾ തിരുവനന്തപുരത്ത് ആമിന പുട്ടുകടയിലെ രാഷ്ട്രീയ പുട്ടുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കുറ്റിച്ചൽ പഞ്ചായത്തിലെ സുൽഫിക്കറിൻ്റെ രാഷ്ട്രീയ പുട്ടുകളെ കുറിച്ചാണിനി പഞ്ചായത്ത് വാർത്തയിൽ.