പോലീസിലെ സ്ഥാനക്കയറ്റ വിവാദത്തില്‍ വെട്ടിലായി സര്‍ക്കാരും അസോസിയേഷന് ഭാരവാഹിയും
തിരുവനന്തപുരം: പോലീസിലെ സ്ഥാനക്കയറ്റ വിവാദത്തില്‍ വെട്ടിലായി സര്‍ക്കാരും അസോസിയേഷന് ഭാരവാഹിയും. 15 പോലീസുകാര്‍ക്ക് എസ്.ഐ സ്ഥാനക്കയറ്റം നല്‍കിയത് ചട്ടവിരുവിരുദ്ധമായി. ഹെഡ്കോണ്‍സ്റ്റബിള്‍ ടെസ്റ്റോ പരീശിലനമോ ഇല്ലാതെയാണ് സ്ഥാനക്കയറ്റം നല്‍കിയത്.പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍സെക്രട്ടറി സി.ആര് ബിജുവും അനധികൃത സ്ഥാനക്കയറ്റം സമ്പാദിച്ചവരില്‍ ഉള്‍പ്പെടും.സി.ആര് ബിജുവിന്റെ അടക്കം സ്ഥാനക്കയറ്റത്തില്‍ തുടര്‍ നടപടികള്‍ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു.