News Kerala

പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം; പരിഷ്‌കരണ സമിതിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് പോലീസ് ജയില്‍ പരിഷ്‌കരണ സമിതിയുടെ റിപ്പോര്‍ട്ട്. കുറ്റവാളികളെ നിയന്ത്രിക്കാന്‍ പ്രത്യേക പോലീസ് നിയമം നിര്‍മ്മിക്കണമെന്നും കാപ്പാപ്രകാരം കുറ്റവാളികളെ ജയിലിലടക്കാനുള്ള അധികാരം ജില്ലാ പോലീസ് മേധാവികള്‍ക്ക് നല്‍കണമെന്നും പരിഷ്‌കരണ സമിതി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.