News Kerala

കിഴിവ് സംബന്ധിച്ച തർക്കത്തെ തുടർന്ന് തകഴിയിൽ നെല്ല് സംഭരണം തടസപ്പെട്ടു

ആലപ്പുഴ: കിഴിവ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ആലപ്പുഴ തകഴിയിൽ നെല്ല് സംഭരണം തടസപ്പെട്ടു .കിന്റലിന് 8 കിലോഗ്രാം പതിർ കിഴിവ് വേണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ തള്ളി.വൻ നഷ്ടം സഹിച്ച് നെല്ല് നൽകില്ലെന്ന നിലപാടിലാണ് കർഷകർ. വേനൽമഴ കനത്തതോടെ നെല്ല് പാടത്ത് കിടന്ന് നനയുന്ന സ്ഥിതിയാണ്

Mathrubhumi News is now available on WhatsApp. Click here to subscribe.