News Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് പ്രയാര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലൊന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വാഗ്ദാനം ചെയ്ത് ബി.ജെ.പിയില്‍ നിന്ന് ക്ഷണം. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും മത്സരിക്കില്ലെന്ന് പറഞ്ഞ് ക്ഷണം നിരസിച്ചതായി പ്രയാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.