News Kerala

ഒളിമ്പിക്സ് ഓർമ്മയിൽ പ്രീജ ശ്രീധരൻ

ഒളിമ്പിക്സ് ഓര്‍മ്മയിലാണ് വനിതകളുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ ആദ്യമായി ഇന്ത്യയ്ക്കായി മത്സരിച്ച പ്രീജ ശ്രീധരൻ. മലയാളി താരങ്ങള്‍ക്ക് ഒളിമ്പിക് യോഗ്യത നഷ്ടമാക്കിയത് കോവിഡാണെന്ന് പ്രീജ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.