News Kerala

ശബരിമലയിൽ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല: ശബരിമലയിൽ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് എത്തുന്ന തീർഥാടകരെ മാത്രമേ വിളക്ക് ദർശിക്കുന്നതിനായി സന്നിധാനത്ത് തുടരാൻ അനുവദിക്കുകയുള്ളു. പുല്ലുമേട്, പമ്പ ഹിൽടോപ് എന്നിവിടങ്ങളിൽ പ്രവേശനമില്ല. വ്യാഴാഴ്ചയാണ് മകരവിളക്ക്