പെരിന്തല്‍മണ്ണ മണ്ണാർമലയില്‍ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് കെണി സ്ഥാപിച്ചു. സ്ഥിരമായി പുലിയെ കാണുന്ന മാട് റോഡ് പ്രദേശത്താണ് കെണി വച്ചത്.