News Kerala

'തുടക്കത്തിലെ പണം മുഴുവൻ ചിലവാക്കരുത്'; കഴിഞ്ഞ ഓണം ബമ്പർ ജേതാവ് പറയുന്നു

കഴിഞ്ഞ വർഷം തിരുവോണം ബമ്പർ അടിച്ച ജയപാലൻ ഇന്നും ഓട്ടോ ഓടിച്ചു ജീവിക്കുകയാണ്. പുതിയ ഭാഗ്യശാലി ആരായാലും തുടക്കത്തിലേ പണം മുഴുവൻ ചെലവാക്കരുതെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. വരവ് ചെലവു കണക്കുകൾ കൃത്യമായി മനസിലാക്കി വേണം പണം ചെലവഴിക്കാനെന്നും ജയപാലൻ

Watch Mathrubhumi News on YouTube and subscribe regular updates.