News Kerala

സംസ്ഥാനത്ത് കത്തിക്കയറിയ പച്ചക്കറി വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കത്തിക്കയറിയ പച്ചക്കറി വില കുറഞ്ഞു. എന്നാൽ ഉള്ളിവില സമീപ കാലത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണ്. പച്ചക്കറി വിൽപന കുറഞ്ഞുവെന്ന് വ്യാപാരികൾ.