News Kerala

റബ്ബർ വിലസ്ഥിരതാ ഫണ്ട് 200 രൂപയാക്കിയേക്കും

കോട്ടയം: റബ്ബർ വിലസ്ഥിരതാ ഫണ്ട് 200 രൂപയാക്കിയേക്കും. തെരെഞ്ഞെടുപ്പ് അടുത്ത വേളയിൽ കർഷക പിന്തുണ ഉറപ്പാക്കുന്നതിനാണ് സർക്കാർ നീക്കം. കേരള കോൺഗ്രസ് എം ഇടതു മുന്നണിയിൽ എത്തിയതിനു പിന്നാലെ ഇതിനുള്ള സമ്മർദ്ദം ശക്തമാക്കിയിരുന്നു .