News Kerala

ചാലക്കുടിയില്‍ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍

ചാലക്കുടി: ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാത പളളിയില്‍ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികളേയും കേസില്‍ പോലീസ് പ്രതിയാക്കി.