News Kerala

കോവിഡ‍് കാല പരോൾ അവസാനിപ്പിക്കാനുളള സുപ്രീംകോടതി ഉത്തരവ് പാലിക്കാതെ തടവുകാർ

സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 34 തടവുകാർ ഇനിയും മടങ്ങിയെത്തിയില്ല. ജയിലിൽ തിരിച്ചെത്താൻ സുപ്രീംകോടതി നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.