News Kerala

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; സ്വകാര്യ ബസ് നിയന്ത്രണം തെറ്റി

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി. തിരുവനന്തപുരം ആറ്റിങ്ങലാണ് സംഭവം. ബസ് ഡ്രൈവർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.