News Kerala

കൊച്ചിയില്‍ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ പ്രതിസന്ധിയില്‍

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ പ്രതിസന്ധിയില്‍. ഭൂരിഭാഗം റൂട്ടുകളിലും യാത്രക്കാരില്ല. സര്‍വ്വീസുകള്‍ രാവിലെയും വൈകിട്ടുമായി വെട്ടികുറച്ചു.